scroll

Thursday, October 14, 2010

നിലാ മഴാ ഏതോ കിനമാഴ - nilaa mazhaa etho kinaamazha

നിലാമഴാ.... ഇതോ കിനമാഴാ.....

നിലാമഴാ...... ഇതോ നിശാമഴാ....

അരികെ ആര്‍ദ്രമായി

പൊഴിയും സ്നേഹ രാമഴാ ....

നിലാമഴാ.... ഇതോ കിനമാഴാ.....

നിലാമഴാ...... ഇതോ നിശാമഴാ....

അരികെ ആര്‍ദ്രമായി

പൊഴിയും സ്നേഹ രാമഴാ ....

വിലോലമാം പ്രതീക്ഷയായി ......

വിരുനെത്തുമോ..ഒരാള്‍

നിശാമലര്‍ തരാന്‍ ഈ വനികയില്‍ ആദ്യമായ്‌

കിനാവിലെ ഗസല്‍ കിളി മനോന്ജമായി പാടുനിതാ

നിലാമഴാ.... ഇതോ കിനമാഴാ.....

നിലാമഴാ...... ഇതോ നിശാമഴാ....

അരികെ ആര്‍ദ്രമായി

പൊഴിയും സ്നേഹ രാമഴാ ....

സുതാര്യമാ പ്രകാശമായി

തുറനെത്തിയോ ഒരാള്‍ ഇന്നാദ്യമായിതാ

എന്‍ കനവിലെ ജാലകം

ഒരായിരം പൊന്‍ പീലികള്‍ വിടരുനിതാ ഈ രാത്രിയില്‍

നിലാമഴാ.... ഇതോ കിനമാഴാ.....

നിലാമഴാ...... ഇതോ നിശാമഴാ....

അരികെ ആര്‍ദ്രമായി

പൊഴിയും സ്നേഹ രാമഴാ ....

 
SUDHEER OYOOR